സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 2026 ഫെബ്രുവരി 26 തിങ്കളാഴ്ച രാവിലെ 9.30 ന് സ്‌കൂള്‍ മൈതാനത്ത് നടക്കും. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ ഐ എ എസ് മുഖ്യാതിഥി ആയിരിക്കും. കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ഡിവൈഎസ്പി ബേബി പി.വി., കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ് , കാഞ്ചിയാര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുകുട്ടന്‍, സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍, കട്ടപ്പന എസ്ച്ച്ഒ സുരേഷ്‌കുമാര്‍ എന്‍എഡിഎന്‍ഒ എസ് ആര്‍ സുമേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.
What's Your Reaction?






