കുവൈറ്റ് ദുരന്തം: അന്ത്യാഞ്ജലി അര്‍പ്പിച്ച് ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍
കുവൈറ്റ് ദുരന്തം: അന്ത്യാഞ്ജലി അര്‍പ്പിച്ച് ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍

ഇടുക്കി: കുവൈറ്റില്‍ തീ പിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ടീം കോണ്‍ഗ്രസ് വണ്ടിപ്പെരിയാറിന്റെ നേതൃത്വത്തില്‍ അന്ത്യഞ്ജലി അര്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, അഡ്വ. സിറിയക് തോമസ്, പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിള്‍ കാരയ്ക്കാട്ട്, വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, നേതാക്കളായ പിറ്റി വര്‍ഗ്ഗീസ്, ശാരി ബിനു ശങ്കര്‍, വി സി ബാബു, വി ജി ദിലീപ,് പ്രയങ്ക മഹേഷ്, എന്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






