ആനവിലാസത്തിനും ശാസ്താനടയ്ക്കും ഇടയിലായി വന്‍മരം കടപുഴകി വീണു
ആനവിലാസത്തിനും ശാസ്താനടയ്ക്കും ഇടയിലായി വന്‍മരം കടപുഴകി വീണു
ഇടുക്കി: ആനവിലാസത്തിനും ശാസ്താനടയ്ക്കും ഇടയിലായി വന്‍മരം കടപുഴകി വീണു. വൈദ്യുതി ലൈനിലേയ്ക്കാണ് മരം വീണത്. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെതുടര്‍ന്ന് വന്‍ അപകടം ഒഴിവായി.
What's Your Reaction?