കൂണ്‍ കൃഷി പരിശീലനം
കൂണ്‍ കൃഷി പരിശീലനം
ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ഉപ്പുതറ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലന പരിപാടി നടത്തി. ജോസ് ജേക്കബ് ക്ലാസെടുത്തു. ഒഴിവുസമയങ്ങളിലോ അല്ലാതെയോ ലാഭകരമായി കൂണ്‍ കൃഷി ചെയ്യാനും വരുമാന സ്രോതസ് കണ്ടെത്താനും ആളുകളെ പരിശീലിപ്പിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. കെ കെ മുരളീധരന്‍, ടി വി സാവിത്രി എന്നിവര്‍ നേതൃത്വം നല്‍കി. 30 പേര്‍ പങ്കെടുത്തു.
What's Your Reaction?






