വാഗമണ്ണില്‍ വീണ്ടും കൈയേറ്റം: 16 ഏക്കര്‍ തേയിലത്തോട്ടം കെട്ടിത്തിരിച്ച് കൈവശപ്പെടുത്തി

വാഗമണ്ണില്‍ വീണ്ടും കൈയേറ്റം: 16 ഏക്കര്‍ തേയിലത്തോട്ടം കെട്ടിത്തിരിച്ച് കൈവശപ്പെടുത്തി

Feb 17, 2024 - 00:11
Jul 10, 2024 - 00:16
 0
വാഗമണ്ണില്‍ വീണ്ടും കൈയേറ്റം: 16 ഏക്കര്‍ തേയിലത്തോട്ടം കെട്ടിത്തിരിച്ച് കൈവശപ്പെടുത്തി
This is the title of the web page

ഇടുക്കി: വാഗമണ്‍ കോട്ടമലയില്‍ എംഎംജെ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തോട്ടം ഭൂമി കൈയേറിയതായി പരാതി. വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 703 ല്‍പ്പെട്ട തേയില തോട്ടത്തിന്റെ 16 ഏക്കര്‍ സ്ഥലമാണ് കൈയേറിയതായി കണ്ടെത്തിയത്. ഇവിടെ മുള്ളുവേലി സ്ഥാപിച്ചിട്ട് കെട്ടിത്തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ തോട്ടമുടമ റെജി മൈക്കിള്‍ പൊലീസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow