പൂച്ചപ്പുലിയുടെ ജഡം കണ്ടെത്തി
പൂച്ചപ്പുലിയുടെ ജഡം കണ്ടെത്തി

ഇടുക്കി: കട്ടപ്പന പുളിയന്‍മലക്ക് സമീപം കമ്പനിപ്പടിയില്‍ പൂച്ച പുലിയുടെ ജഡം കണ്ടെത്തി. റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വയസ് പ്രായമുള്ള പെണ്‍ പൂച്ച പുലിയാണ് അപകടത്തില്‍പ്പെട്ടത്. പുളിയന്‍മല ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മറവ് ചെയ്തു.
What's Your Reaction?






