വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ
വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ

ഇടുക്കി: പഞ്ചായത്തുകള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കരില്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റെജി ജോണി, പഞ്ചായത്തംഗങ്ങളായ രാജാ മാട്ടുക്കാരന്‍, അനു ബിനോയി, സൂസന്‍ ജേക്കബ്, സത്യാ മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






