ഉപ്പുതറ പഞ്ചായത്ത് ബജറ്റ്: ബഹിഷ്‌കരിച്ച് യുഡിഎഫ്

ഉപ്പുതറ പഞ്ചായത്ത് ബജറ്റ്: ബഹിഷ്‌കരിച്ച് യുഡിഎഫ്

Feb 12, 2024 - 19:55
Jul 10, 2024 - 20:18
 0
ഉപ്പുതറ പഞ്ചായത്ത് ബജറ്റ്: ബഹിഷ്‌കരിച്ച് യുഡിഎഫ്
This is the title of the web page

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ബജറ്റ് അവതരണം യുഡിഎഫ് ബഹിഷ്‌കരിച്ചു. പൊള്ളയായ വാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അംഗങ്ങള്‍ ആരോപിച്ചു. കോടികള്‍ വകയിരുത്തിയെന്നുള്ള പ്രചരണം ജനത്തെ കബളിപ്പിക്കലാണ്. പല പദ്ധതികളും വാഗ്ദാനം മാത്രമാണെന്നും യുഡിഎഫ് ആരോപിച്ചു. യുഡിഎഫിലെ 8 അംഗങ്ങളും ബഹിഷ്‌കരിച്ചു. എല്‍ഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും അവതരണത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow