പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഇടുക്കി: കട്ടപ്പന നഗരസഭ 25-ാം വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മനോജ് മുരളി അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ഷാജി വെള്ളംമാക്കല്‍, ശാന്തമ്മ മണി, സജി കോലോത്ത്, ടോമി തയ്യില്‍, ഷൈല ബാബു, ജ്യോതി സാജു, ഓമന ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






