കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ ബസും കൂട്ടിമുട്ടി
കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ ബസും കൂട്ടിമുട്ടി

ഇടുക്കി: കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ ബസും കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കുമളി- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സും , കുമളി അട്ടപ്പളളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസും തമ്മിലാണ് കൂട്ടിമുട്ടിയത് . കുമളി ഓടമേട് ജങ്ഷനിലാണ് അപകടം. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവറെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
What's Your Reaction?






