മരം ഒടിഞ്ഞ് തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു

മരം ഒടിഞ്ഞ് തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു

Feb 8, 2024 - 00:18
Jul 11, 2024 - 00:19
 0
മരം ഒടിഞ്ഞ് തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു
This is the title of the web page

ഇടുക്കി: മുറിക്കുന്നതിനിടെ മരം ഒടിഞ്ഞ് തലയില്‍ പതിച്ച് തൊഴിലാളി മരിച്ചു. തോപ്രാംകുടി കണ്ടത്തില്‍ സതീഷ്(കുഞ്ഞുമോന്‍ 48) ആണ് മരിച്ചത്. ചൊവ്വാഴ്ച കാന്തല്ലൂരിലാണ് അപകടം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ശോഭന വിലങ്ങുപാറയില്‍ കുടുംബാംഗം. മക്കള്‍: ശ്യാമ, ശ്രുതി. മരുമക്കള്‍: ദിനേഷ്, ശ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow