പാമ്പാടുംപാറയിലെ വളം കീടനാശിനി നിര്‍മാണ കേന്ദ്രം പൂട്ടിച്ചു
പാമ്പാടുംപാറയിലെ വളം കീടനാശിനി നിര്‍മാണ കേന്ദ്രം പൂട്ടിച്ചു

ഇടുക്കി: അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന വളം കീടനാശിനി നിര്‍മാണ കേന്ദ്രം പൂട്ടിച്ചു. നെടുങ്കണ്ടം പാമ്പാടുംപാറയിലെ എച്ച്എസ്പിഎം എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന വളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താതെയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവന്നതെന്ന് കണ്ടെത്തി.
What's Your Reaction?






