കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് എം.പി. അഡ്വ.ഡീൻ കുര്യാക്കോസ്
കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് എം.പി. അഡ്വ.ഡീൻ കുര്യാക്കോസ്
ഇടുക്കി: കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ എംപി എന്ന നിലയിൽ എല്ലാവിധ ഇടപെടലുകളും നടത്തുമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ്. പാസ്പോർട്ട് സേവാകേന്ദ്രം ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സ്ഥലപരിമിതി ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യമൊരുക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് എം.പി. വ്യക്തമാക്കിയത്.
What's Your Reaction?