ഇരട്ടയാർ സെൻറ് തോമസ് ഫൊറോന ദേവാലയ തിരുനാൾ ആഘോഷിച്ചു

ഇരട്ടയാർ സെൻറ് തോമസ് ഫൊറോന ദേവാലയ തിരുനാൾ ആഘോഷിച്ചു

Feb 4, 2024 - 17:33
Jul 11, 2024 - 17:44
 0
ഇരട്ടയാർ സെൻറ് തോമസ് ഫൊറോന ദേവാലയ തിരുനാൾ ആഘോഷിച്ചു
This is the title of the web page

ഇടുക്കി:ഇരട്ടയാർ സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ വി.തോമാസ്ലീഹായുടെയും വി.സെബസ്ത്യാനോസിൻ്റെയും പരി. കന്യാമറിയത്തിൻ്റെയും തിരുനാൾ ആഘോഷിച്ചു. ദേവാലയത്തിൽ നിന്നും നത്തു കല്ല് കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നിരവധി പേർ പങ്കെടുത്തു. തിരുനാളിന്റെ ഭാഗമായി വയലിൻ , ചെണ്ട ഫ്യൂഷനും ആകാശവിസ്മയവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow