ഇരട്ടയാറില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കൈയേറിയതായി പരാതി: ഇരട്ടയാര്‍ പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചു

Feb 4, 2024 - 18:24
Jul 11, 2024 - 23:49
 0
ഇരട്ടയാറില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കൈയേറിയതായി പരാതി: ഇരട്ടയാര്‍ പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചു
This is the title of the web page

ഇടുക്കി: ഇരട്ടയാറില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കൈയേറി റോഡ് നിര്‍മിച്ചതായി ആക്ഷേപം. ഡാമിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തുകൂടി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡാണ് നിര്‍മിച്ചത്. കെഎസ്ഇബിയുടെ അനുമതിയില്ലാതെയാണ് നിര്‍മാണം.

What's Your Reaction?

like

dislike

love

funny

angry

sad

wow