ഇടുക്കി: മീനുളിയാന്‍ പാറക്ക് സമീപം തട്ടേകണ്ണിയില്‍ കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ മരത്തില്‍നിന്ന് വീണ് മരിച്ചു.വണ്ണപ്പുറം ഓടിയപാറ തൊട്ടിയില്‍ തങ്കപ്പന്‍ (75) ആണ് മരിച്ചത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.