മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട്
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട്

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പി കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡ് നടത്തി. കലക്ടര്‍ ഷീബ ജോര്‍ജ് സല്യൂട്ട് സ്വീകരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്ക് ഉപഹാരം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം ആര്‍ മധു ബാബു, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, രൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ഡോ. ജോര്‍ജ് തകിടി യല്‍, മുരിക്കാശേരി എസ്എച്ച്ഒ ഷിബു പാപ്പച്ചന്‍, എസ്‌ഐ റോയി എന്‍ എസ്, ഇടുക്കി എസ്പിസി പ്രൊജക്ട് കണ്‍ട്രോളര്‍ എസ് ആര്‍ സുരേഷ് ബാബു, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, ഹെഡ്മാസ്റ്റര്‍ സിബി കെ എസ്, ഡെജി വര്‍ഗീസ്, ധന്യ മോഹന്‍, അഖില ടോം, ജയ്‌സണ്‍ കെ ആന്റണി, സാബു ജോസഫ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






