ഉപ്പുതറയിലെ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി
ഉപ്പുതറയിലെ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ 10 ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് കെ ജെ ജെയിംസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇതിനായി സാമ്പത്തികവര്‍ഷം 60,000 രൂപ വകയിരുത്തിയിരുന്നു. കായികമാകണം ലഹരി എന്ന സന്ദേശം ഉയര്‍ത്തി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ഫുട്‌ബോളുകള്‍, വോളിബോളുകള്‍, ക്രിക്കറ്റ് സാമഗ്രികള്‍, ക്യാരംസ് ബോര്‍ഡുകള്‍, ചെസ് ബോര്‍ഡുകള്‍, ഗ്ലൗസുകള്‍, നെറ്റുകള്‍ തുടങ്ങിയവ നല്‍കി
What's Your Reaction?






