വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു

വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു

Jan 28, 2024 - 22:18
Jul 11, 2024 - 23:33
 0
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച തമിഴ് കുര്‍ബാനയും നൊവേനയും വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ നിന്ന് പ്രദക്ഷിണവും നടന്നു. ഫാ. നെല്‍സണ്‍ അവരെവിള മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍, സംഘവികാരി ജോസഫ് ജിബിന്‍ മുണ്ടശ്ശേരി, ജോസഫ് ബെഞ്ചമിന്‍, ഇടവക സെക്രട്ടറി സ്റ്റെലിന്‍ കല്ലറയ്ക്കല്‍, തിരുനാള്‍ കണ്‍വീനര്‍ സാബു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow