അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ റിപ്പബ്ലിക് ദിനാഘോഷം
അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ റിപ്പബ്ലിക് ദിനാഘോഷം

ഇടുക്കി: എക്‌സ് സര്‍വീസസ് ലീഗ് കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. യൂണിറ്റ് രക്ഷാധികാരി ഫിലിപ്പോസ് മത്തായി പുഷ്പചക്രം അര്‍പ്പിച്ചു. വിമുക്ത ഭടന്‍മാരും നാട്ടുകാരും പങ്കെടുത്തു. ക്യാപ്റ്റന്‍ സുബിന്‍ ജോസഫ് ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ടി.പി. സ്‌കറിയ, സാബു മാത്യു, സുഭാഷ് ചന്ദ്രന്‍, ഗോപിനാഥന്‍ കെ എന്‍, എ. ചന്ദ്രന്‍, മാത്യു പി.ജെ, ഷാജി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






