നാരകക്കാനത്ത് മണ്ണിടിച്ചില്‍: ഗതാഗതം തടസപ്പെട്ടു.
നാരകക്കാനത്ത് മണ്ണിടിച്ചില്‍: ഗതാഗതം തടസപ്പെട്ടു.
ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ നാരകക്കാനത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. നാരകക്കാനം പള്ളിക്കവലയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം കൂറ്റന്‍ പാറകളും റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?