മേരികുളം-ആലടി റോഡില്‍ വാഹനാപകടം
മേരികുളം-ആലടി റോഡില്‍ വാഹനാപകടം
ഇടുക്കി: മേരികുളം- ആലടി റോഡില്‍ സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് ഏറെ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?