ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും: സി.പി മാത്യു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും: സി.പി മാത്യു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി മാത്യു. കൂറുമാറ്റത്തിലൂടെ അധികാരം പിടിച്ച ഇടതുമുന്നണിക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി.പി മാത്യു കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






