പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാദിനം ആചരിച്ചു

പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാദിനം ആചരിച്ചു

Jun 20, 2025 - 15:52
 0
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇംഗ്ലീഷ് വിഭാഗവുംചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം അധ്യക്ഷനായി. അധ്യാപകന്‍ അനിറ്റ് ജോസ് മുഖ്യ പ്രഭാഷണം നടത്തി. യോഗ പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്ററും ഹിന്ദി അധ്യാപകനുമായ മിസ്റ്റര്‍ ദേവസ്യ പി വി നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow