ഉപ്പുതറയില്‍ കലുങ്ക് അടഞ്ഞതോടെ വീടുകളില്‍ വെള്ളം കയറുന്നതായി പരാതി

ഉപ്പുതറയില്‍ കലുങ്ക് അടഞ്ഞതോടെ വീടുകളില്‍ വെള്ളം കയറുന്നതായി പരാതി

Aug 1, 2024 - 00:30
 0
ഉപ്പുതറയില്‍ കലുങ്ക് അടഞ്ഞതോടെ വീടുകളില്‍ വെള്ളം കയറുന്നതായി പരാതി
This is the title of the web page

ഇടുക്കി:ഉപ്പുതറ പൊലീസ് സ്റ്റേഷന് സമീപമുണ്ടായിരുന്ന കലുങ്ക് അടഞ്ഞതോടെ വീടുകളില്‍ വെള്ളം കയറുന്നതായി പരാതി. ഇതുവഴി കടന്നുപോകുന്ന  കനാല്‍  അടഞ്ഞിരിക്കുന്നതിനാല്‍ വെള്ളം അടിയിലേക്ക് വലിഞ്ഞ് വീടുകളുടെ അടിഭാഗത്തകൂടിയാണ് ഒഴുകുന്നത്. ഇതുമൂലം വീടുകള്‍ക്ക് ബലക്ഷയം സംഭവിക്കുമൊയെന്ന ഭയത്തിലാണ് പ്രദേശത്തെ 3 വീടുകള്‍. നിലവില്‍ അടഞ്ഞ കനാല്‍ തുറക്കുകയും റോഡിന് നടുവിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരുക്കി നല്‍കുകയും ചെയ്യണമെന്നാണ്  കുടുംബങ്ങളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow