കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക ഒഴിവ്
കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക ഒഴിവ്

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ 2024 -25 അധ്യയന വര്‍ഷം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യുജിസി നെറ്റ്,പി എച് ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ ചുവടെ പറഞ്ഞിരിക്കുന്ന തീയതികളില്‍ രാവിലെ 11 മണിക്ക് എല്ലാം രേഖകളും സഹിതം പ്രിന്‍സിപ്പലിന്റെ മുന്‍പാകെ അഭിമുഖത്തിനായി ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 8921210543. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് - 30/ 05/ 2024
ഇംഗ്ലീഷ് - 31/05/2024
What's Your Reaction?






