വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടന്നു. പൊലീസ് ആരോഗ്യ വിഭാഗം എന്നിവയുടെ സുരക്ഷയില്‍ പുലര്‍ച്ചെ 4.30 ന് ആരംഭിച്ച ബലിതര്‍പ്പണത്തിന് ക്ഷേത്രം മേല്‍ശാന്തി ജയശങ്കര്‍ പി. നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മാതൃ സമിതിയംഗങ്ങളായ ജയ ജിജി, ധന്യ കാര്‍ത്തികേയന്‍, ചിത്തിര രാജു, അംബികാരമേശ് മിനി നളിനാക്ഷന്‍, രാജമ്മ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കെ.കെ. രാജു, സെക്രട്ടറി അനുമോന്‍ മാനേജര്‍ പ്രതീഷ് കാര്‍ത്തികേയന്‍ ട്രഷറര്‍ ഡി മാരിയപ്പന്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






