നാങ്കുതൊട്ടിയിൽ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു
നാങ്കുതൊട്ടിയിൽ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു

ഇടുക്കി: ഇരട്ടയാർ നാങ്കുതൊട്ടിയിൽ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു.പുളിമൂട്ടിൽ ബോബിയുടെ ആടിനെയാണ് തിങ്കളാഴ്ച രാത്രി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരമറിയുന്നത്. വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ വീട്ടുമുറ്റത്ത് കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പും മേഖലയിൽ വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു.
What's Your Reaction?






