പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

ഇടുക്കി: കേരള പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ സി എസ് മനോജ്, എം ദേവകുമാർ, സി ജെ ജോൺസൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






