ഉത്രാടപ്പാച്ചിലിൽ കട്ടപ്പന നഗരം
ഉത്രാടപ്പാച്ചിലിൽ കട്ടപ്പന നഗരം

ഇടുക്കി: ഓണം ആഘോഷിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഉത്രാടപ്പാച്ചിലില്‍ കട്ടപ്പന നഗരവും തിരക്കിലാണ്. തിരുവോണത്തിനായി സാധനങ്ങള്‍ മേടിക്കാന്‍ കട്ടപ്പന ടൗണിലും മാര്‍ക്കറ്റിലും ആളുകളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരമായതോടെ വാഹനങ്ങളുടെ വലിയ തിരക്കാണ് ടൗണ്‍ റോഡുകളില്‍ അനുഭവപ്പെടുന്നത്.
What's Your Reaction?






