ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമം നടന്നു. ഇന്നലകളെ ഇതുവഴിയേ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. 1962 മുതല്‍ 2024 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടത്തിയത്.ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. എം.എം. മണി എം.എല്‍.എ മുഖ്യാപ്രഭാഷണം നടത്തി.
What's Your Reaction?






