ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്
ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനാഘോഷത്തിന്റ ഭാഗമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, ജനറല്‍ സെക്രട്ടറി സന്തോഷ് കെ കെ, കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, സംസ്ഥാന കൗണ്‍സിലംഗം സി കെ ശശി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിജു ഉറുമ്പില്‍, നേതാക്കളായ പ്രസാദ് കുറ്റത്തില്‍ , മഹേഷ് സി എം , റോയി, സി എന്‍ രാജപ്പന്‍, അഭിലാഷ് കെ കെ, സുധീഷ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






