ഇരട്ടയാര്‍ അപകടം : അഞ്ചുരുളിയില്‍ തിരച്ചില്‍ നടത്താന്‍ സ്‌കൂബ ടീം
ഇരട്ടയാര്‍ അപകടം : അഞ്ചുരുളിയില്‍ തിരച്ചില്‍ നടത്താന്‍ സ്‌കൂബ ടീം
ഇടുക്കി: ഇരട്ടയാര്‍ ടണലിനുസമീപം കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു. അഞ്ചുരുളി ജലാശയത്തില്‍ തിരച്ചില്‍ നടത്താന്‍ സ്‌കൂബ ടീം ഉടന്‍ എത്തും.
What's Your Reaction?