ഇടുക്കി: കോവില്‍മല പാമ്പാടിക്കുഴി വന സംരക്ഷണ സമിതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇ ഡി അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലിനു ജോസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ എ മനോജ്, പി പി അനീഷ് എന്നിവര്‍ സംസാരിച്ചു.