ഇടുക്കി: കട്ടപ്പന പ്രസ് ക്ലബ്, കെ സി ജോര്‍ജ് അനുശോചന യോഗം നടത്തി. പ്രസിഡന്റ് എം ഡി വിപിന്‍ദാസ് അധ്യക്ഷനായി. അംഗങ്ങള്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം സി ബോബന്, കെ എസ് ഫ്രാന്‍സിസ്, തോമസ് ജോസ്, എന്‍ കെ രാജന്, ജെയ്ബി ജോസഫ്, റോയി വര്‍ഗീസ്, അഖില്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.