എന്‍എസ്എസ് ഡേ-യുടെ ഭാഗമായി തങ്കമണി ദൈവദാന്‍ മന്ദിരം സന്ദര്‍ശിച്ച് ജെപിഎം കോളേജ് വിദ്യാര്‍ത്ഥികള്‍
എന്‍എസ്എസ് ഡേ-യുടെ ഭാഗമായി തങ്കമണി ദൈവദാന്‍ മന്ദിരം സന്ദര്‍ശിച്ച് ജെപിഎം കോളേജ് വിദ്യാര്‍ത്ഥികള്‍

ഇടുക്കി: എന്‍എസ്എസ് ഡേ-യുടെ ഭാഗമായി ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍എസ്എസ് വോളന്റിയേഴ്‌സും അധ്യാപകരും തങ്കമണി ദൈവദാന്‍ മന്ദിരം സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം തയ്യാറാക്കി അന്തേവാസികള്‍ക്ക് നല്‍കി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ടിജി ടോം, സനൂപ് കുമാര്‍ ടി എസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?