ചൊക്രമുടിയില്‍ വി ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും
ചൊക്രമുടിയില്‍ വി ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും

ഇടുക്കി: റെഡ് സോണില്‍ ഉള്‍പ്പെട്ട ചൊക്രമുടിയില്‍ അനധികൃത നിര്‍മാണം നടത്തിയ സ്ഥലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1ന് സന്ദര്‍ശനം നടത്തുമെന്ന് കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ചൊക്രമുടി സന്ദര്‍ശനത്തിനുശേഷം ടൗണില്‍ നടക്കുന്ന പ്രതിഷേധയോഗം വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കളായ വി ജെ ജോസഫ്, അലോഷി തിരുതാളി, എം എം ബേബി, സി സിനോജ്, ടി എം രതീഷ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?






