അയ്യപ്പന്‍കോവില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം
അയ്യപ്പന്‍കോവില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍ സന്ദേശം നല്‍കി. ഡിസിസി അംഗം ജോസഫ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രന്‍ മാരിയില്‍, ജയേഷ് ഐക്കരകുന്നേല്‍, രാജു ചെമ്പന്‍കുളം, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സന്തോഷ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ തോമസ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുഭാഷ് മാടത്തില്‍, മരിയന്‍ കോളേജ് അധ്യാപകന്‍ അനീഷ് പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.
What's Your Reaction?






