കട്ടപ്പന നഗരം ശുചീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍
കട്ടപ്പന നഗരം ശുചീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍

ഇടുക്കി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ സിപിഎം സൗത്ത്, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരത്തില്‍ ശുചീകരണം നടത്തി. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കല്‍ കമ്മിറ്റി നേതാക്കളായ ലിജോബി ബേബി, സി ആര്‍ മുരളി, കെ എന്‍ ചന്ദ്രന്‍, ജോബി എബ്രഹാം, സി ജെ ബാബു, അനിത റെജി, സി ജെ ജോമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






