സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് കേന്ദ്ര പദ്ധതികള്‍ തടസപ്പെടുത്തുന്നു: ഡീന്‍ കുര്യാക്കോസ് എംപി
സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് കേന്ദ്ര പദ്ധതികള്‍ തടസപ്പെടുത്തുന്നു: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ നടത്തുന്ന അനാവശ്യ സമരങ്ങളെ തുടര്‍ന്ന് പല പദ്ധതികളും തടസപ്പെടുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇതേ നിലപാടാണ് തുടരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി മൂലം സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പെടെ അനിശ്ചിതത്വത്തിലാണ്. നിഷേധാത്മ നിലപാടും അനാവശ്യ വിവാദങ്ങളും മൂലം പിഎംശ്രീ പദ്ധതി കേരളത്തിന് നഷ്ടമായെന്നും ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ടെന്നും എം പി പറഞ്ഞു.
What's Your Reaction?






