കട്ടപ്പനയില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കട്ടപ്പനയില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Apr 21, 2025 - 12:53
 0
കട്ടപ്പനയില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow