സിപിഐഎം കട്ടപ്പന ടൗണ്‍ ബ്രാഞ്ച് സമ്മേളനം
സിപിഐഎം കട്ടപ്പന ടൗണ്‍ ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഐഎം കട്ടപ്പന ടൗണ്‍ ബ്രാഞ്ച് സമ്മേളനം നടന്നു . ഇടുക്കികവല എം എം ലോറന്‍സ് നഗറില്‍ നടന്ന സമ്മേളനം സിപിഎം ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് സമ്മേളനം നടന്നത്. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ എന്‍ ചന്ദ്രന്‍, സൗത്ത് ലോക്കല്‍ സെക്രട്ടറി സി ആര്‍ മുരളി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അനിതാ റെജി, സുഭദ്രാ മുരളി, കെ ആര്‍ രാമചന്ദ്രന്‍, കെ കെ വിജയന്‍, സുധാകരന്‍, ഷിബുലാല്‍, എം ആര്‍ റെജി, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






