അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍
അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കമ്പത്തു നിന്നും ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തുന്ന ബസിലേയ്ക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം കമ്പംമെട്ടിലെ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
What's Your Reaction?






