വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 40 കാരന്‍ അറസ്റ്റില്‍
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 40 കാരന്‍ അറസ്റ്റില്‍

ഇടുക്കി: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 40 കാരനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. നെറ്റിത്തൊഴു അച്ചന്‍കാനം കോട്ടയ്ക്കകത്ത് കെ കെ വിനോദ് ആണ് അറസ്റ്റിലായത്. വണ്ടന്‍മേട് ഐപി ഷൈന്‍കുമാര്‍ എസ്. എസ്‌ഐ വിനോദ് സോപാനം, എസ്.സി.പി.ഒ ജയന്‍ എന്‍, സാന്‍ ജോമോന്‍, വീണ ആര്‍. തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തിങ്കാളാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയം വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി വീട്ടമ്മയെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്.
വണ്ടന്‍മേട് ഐപി ഷൈന്‍കുമാര്‍ എസ്. എസ്‌ഐ വിനോദ് സോപാനം, എസ്.സി.പി.ഒ ജയന്‍ എന്‍, സാന്‍ ജോമോന്‍, വീണ ആര്‍. തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
What's Your Reaction?






