ഇടപ്പൂക്കളം ആലടി ഗേയ്റ്റ് റോഡിൽ മരം വീണ് ഗതാഗത തടസം
ഇടപ്പൂക്കളം ആലടി ഗേയ്റ്റ് റോഡിൽ മരം വീണ് ഗതാഗത തടസം
ഇടുക്കി : അയ്യപ്പൻകോവിൽ ഇടപ്പൂക്കളം ആലടി ഗേയ്റ്റ് റോഡിൽ മരം വീണ് ഗതാഗത തടസ്സം. ഇന്നലെ രാത്രി പെയ്ത വേനൽ മഴയിലാണ് വലിയ മരം റോഡിൽ കടപുഴകി വീണത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി മരം മുറിച്ച് മാറ്റാൻ ഉള്ള നടപടി സ്വീകരിച്ചു.
What's Your Reaction?