ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു
ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു

ഇടുക്കി: വേനല്‍മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ഉദയഗിരി തട്ടാരടിയില്‍ ബിനുവിന്റെ വീട്ടിലെ ഉപകരണങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ബുധന്‍ രാത്രി 8.30 ഓടെയാണ് വീടിന്റെസമീപത്തെ മരത്തില്‍ മിന്നല്‍ പതിച്ചത്. മരച്ചില്ലകള്‍ തെറിച്ച് വീടിന്റെ മുറ്റത്തും വരാന്തയിലും പതിച്ചു. ബിനുവും കുടുംബാംഗങ്ങളും വീടിനുള്ളിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
What's Your Reaction?






