യൂത്ത് കോണ്‍ഗ്രസ് പ്രകടനം ജല അതോറിറ്റി ഓഫീസിന് മുന്‍പില്‍ പൊലീസ് തടഞ്ഞു
യൂത്ത് കോണ്‍ഗ്രസ് പ്രകടനം ജല അതോറിറ്റി ഓഫീസിന് മുന്‍പില്‍ പൊലീസ് തടഞ്ഞു
ഇടുക്കി: ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജല അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജല അതോറിറ്റി ഓഫീസിന് മുന്‍പില്‍ പൊലീസ് തടഞ്ഞു.
What's Your Reaction?