നെല്ലിമല എസ്റ്റേറ്റ് മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതി ലഭ്യമാക്കി

നെല്ലിമല എസ്റ്റേറ്റ് മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതി ലഭ്യമാക്കി

May 5, 2024 - 18:39
Jun 28, 2024 - 18:43
 0
നെല്ലിമല എസ്റ്റേറ്റ് മുനിയാണ്ടി ക്ഷേത്രത്തിൽ വൈദ്യുതി ലഭ്യമാക്കി
This is the title of the web page

ഇടുക്കി: കഴിഞ്ഞ 82 വർഷക്കാലമായി വൈദ്യുതി ഇല്ലാതിരുന്ന വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിലെ മുനിയാണ്ടി ക്ഷേത്രത്തിൽ അഞ്ചാം വാർഡ് മെമ്പർ കൗസല്യ രാമറിന്റെ നേതൃത്വത്തിൽ വൈദ്യുതീകരണം നടത്തി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ മുരുകയ്യ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. യോഗത്തിൽ സിപിഐ പീരുമേട് ഏരിയാ സെക്രട്ടറി വി കെ ബാബുക്കുട്ടി നാലാം വാർഡ് മെമ്പർ മാരിയപ്പൻ, കോൺട്രാക്ടർ റോഹിൻ തുടങ്ങിയവർ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow