വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പുതുവല്‍സരാഘോഷം
വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പുതുവല്‍സരാഘോഷം

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റെസിഡന്‍സ് അസോസിയേഷനില്‍ പുതുവല്‍സരാഘോഷം സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വേങ്ങപ്പള്ളില്‍ അധ്യക്ഷനായി. റിട്ടേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ.മാത്യു സന്ദേശം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ ഗാനരചയിതാവ് ലിന്റ്റോ ആന്റണി, തോമസ് കളപ്പുരക്കല്‍, വിജി ഐസക്, റോബിന്‍ കോട്ടകുഴിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഭിലാഷ് കുളമാക്കല്‍, ഷൈനി ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






