ഇരട്ടയാര്‍ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ഇരട്ടയാര്‍ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

Jan 3, 2025 - 22:37
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ 2025 - 26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടന്നു. പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വിവിധ വാര്‍ഡുകളില്‍ നടക്കുന്ന സഭകളില്‍ അവതരിപ്പിച്ച് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ അംഗീകാരം നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് മുന്നോടിയായുള്ള യോഗമാണ് നടന്നത്. വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്തംഗങ്ങള്‍ ജീവനക്കാര്‍ വര്‍ക്കിങ്  ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow